സൺറൈസേഴ്സ് താരത്തെ സ്വന്തമാക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം മോസസ് ഹെൻട്രിക്സിനെ സ്വന്തമാക്കി കിംഗ്‌സ് ഇലവൻ പഞ്ചാബ്. ഒരു കോടി രൂപ നൽകിയാണ് ഓസ്‌ട്രേലിയക്കാരനായ മോസസ് ഹെൻട്രിക്സിനെ കിംഗ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില ഒരു കൂടിയായിരുന്നു.