ഐ പി എല്ലിൽ വേഗത്തിൽ 100 സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരമായി ഹാർദ്ദിക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐദൻ മക്രത്തെ സിക്സ് അടിച്ചതോടെ ഹാർദ്ദിക് പാണ്ഡ്യ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 100 സിക്സ് അടിക്കുന്ന ഇന്ത്യൻ താരമായി മാറി. വേഗത്തിൽ 100 സിക്സിന്റെ കാര്യത്തിൽ റസ്സലിന്റെയും ഗയ്ലിന്റെയും പിറകിൽ മൂന്നാം സ്ഥാനത്താണ് പാണ്ഡ്യ. ആന്ദ്രെ റസ്സൽ 657 പന്ത് നേരിടുമ്പോൾ തന്നെ ഐ പി എല്ലിൽ 100 സിക്സ് അടിച്ചിരുന്നു‌ ക്രിസ് ഗെയ്‌ലും 943 പന്തുകളിൽ നിന്നു 100 സിക്സുകൾ അടിച്ചു. പാണ്ഡ്യ 1046 പന്തിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 1224 പന്തിൽ 100 സിക്സ് അടിച്ച് റിഷഭ് പന്തിനായുരുന്നു ഇതുവരെ ഈ റെക്കോർഡ്‌