സഞ്ജുവിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് പന്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജുവിന് വീണ്ടും ടോസ് നഷ്ടമായപ്പോള്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത്. ഇരു ടീമുകളിലും മാറ്റങ്ങളൊന്നുമില്ല. ഇന്ന് ജയിച്ചാൽ ഡൽഹിയ്ക്ക് മൂന്നാം സ്ഥാനത്തേക്ക് ഉയരുവാനാകും അതേ സമയം ഒന്നാം സ്ഥാനം ആണ് ജയിച്ചാൽ രാജസ്ഥാനെ കാത്തിരിക്കുന്നത്.

രാജസ്ഥാന്‍ റോയൽസ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Karun Nair, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Obed McCoy, Yuzvendra Chahal

ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Sarfaraz Khan, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Khaleel Ahmed