മൂന്നാം മത്സരത്തിലും 200+ ചെയ്സ്, ചരിത്രം സൃഷ്ടിച്ച് മുംബൈ ഇന്ത്യൻസ്

Newsroom

Picsart 23 05 10 00 08 54 251
Download the Fanport app now!
Appstore Badge
Google Play Badge 1

പവർ-ഹിറ്റിംഗിൽ മുംബൈ ഇന്ത്യൻസിനെ വെല്ലാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരുമില്ല. ഇന്ന് തുടർച്ചയായ മൂന്നാം മത്സരത്തിലും 200+ സ്കോർ ചെയ്സ് ചെയ്ത് മുംബൈ ഇന്ത്യൻസ് പുതു ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഒരു ഐ പി എൽ ടീം തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 200ഓ അതിനു മുകളിലോ ചെയ്ത് ചെയ്തുവിജയിക്കുന്നത്.

മുംബൈ

ഇഷൻ കിഷൻ, സൂര്യകുമാർ, വദേര എന്നിവരുടെ ബാറ്റിംഗ് മികവിൽ ആയിരുന്നു ഇന്നത്തെ ചെയ്സ്. ഇന്ന് ആർ സി ബിക്ക് എതിരെ 200 റൺസ് എന്ന വിജയലക്ഷ്യം വെറും 16.3 ഓവറിൽ പിന്തുടരാണ് മുംബൈക്ക് ആയി. ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസ് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി.

Mumbai Indians becomes the first team to achieve 3 successful 200+ chases in any T20 series.

214/4 (19.3 overs) v RR
216/4 (18.5 overs) v PBKS
200/4 (16.3 overs) v RCB