ട്രെന്റ് ബ്രിഡ്ജിൽ മഴയെത്തി, ഇന്ത്യ 125/4 എന്ന നിലയിൽ നില്‍ക്കവേ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു

Indiaengland

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ രണ്ടാം ദിവസം തുടരെ വിക്കറ്റുകളുമായി ഇന്ത്യ മേൽക്കൈ നേടിയ ഘട്ടത്തിൽ കളി തടസ്സപ്പെടുത്തി മഴ. ഇന്ത്യ 58 റൺസ് പിന്നിലായി 125/4 എന്ന നിലയിൽ നില്‍ക്കവേയാണ് വില്ലനായി മഴയെത്തിയത്.

ക്രീസിൽ 57 റൺസുമായി കെഎൽ രാഹുലും 7 റൺസ് നേടി ഋഷഭ് പന്തുമാണ് ഉള്ളത്. ജെയിംസ് ആന്‍ഡേഴ്സൺ ഒരോവറിൽ അടുത്തടുത്ത പന്തിൽ ചേതേശ്വര്‍ പുജാരയെയും വിരാട് കോഹ്‍ലിയെയും വീഴ്ത്തിയാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയത്.

 

Previous articleനിഖിൽ രാജ് ഒഡീഷക്കായി കളിക്കും
Next articleമെഡൽ നിലയിൽ ചൈനയുമായുള്ള ദൂരം കുറച്ചു അമേരിക്ക