ഇന്ത്യയുടെ ശ്രീലങ്കന്‍ ടൂര്‍, ഫിക്സ്ച്ചറുകള്‍ തയ്യാര്‍

Washingtonsundarindia

ഇന്ത്യയുടെ ശ്രീലങ്കന്‍ ടൂറിന്റെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പരമ്പരയുടെ വേദികള്‍ നിശ്ചയിച്ചിട്ടില്ല. അത് പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു. ജൂലൈ 13ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ജൂലൈ 16, 19 തീയ്യതികളില്‍ അവശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ നടക്കും.

ജൂലൈ 22ന് ടി20 പരമ്പര ആരംഭിയ്ക്കും. ജൂലൈ 24, 27 തീയ്യതികളിലാണ് ബാക്കിയുള്ള മത്സരങ്ങള്‍. പരമ്പരയില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം നിര താരങ്ങളില്ലാതെയാവും യാത്രയാകുന്നത്.

Previous articleഇബ്രാഹിമോവിവചിന്റെ പരിക്ക് സാരമുള്ളതല്ല, യൂറോ കപ്പിനുണ്ടാകും
Next articleപ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾക്ക് യുവതാരങ്ങളെ അണിനിരത്തും എന്ന് ഒലെ