കളി പുനരാരംഭിക്കാനൊരുങ്ങുന്നു, 28 ഓവര്‍ ലക്ഷ്യം 202 റണ്‍സ്

മഴയും മിന്നലും മൂലം തടസ്സപ്പെട്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനം പുനരാരംഭിക്കാനൊരുങ്ങുന്നു. 28 ഓവറായി മത്സരം ചുരുക്കിയിരിക്കുകയാണ്. 28 ഓവറില്‍ നിന്ന് ദക്ഷിണാഫ്രിക്ക 202 റണ്‍സ് നേരിടണം. കളി തടസ്സപ്പെടുമ്പോള്‍ 7.2 ഓവറില്‍ 43/1 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. വിജയത്തിനായി ടീമനിു 124 പന്തില്‍ നിന്ന് 159 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial