അടുത്ത 2 വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിക്സ്ചറുകൾ പ്രഖ്യാപിച്ച് ബി.സി.സി.ഐ

India

അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിക്സ്ചറുകൾ പ്രഖ്യാപിച്ച് ബി.സി.സി.ഐ. 2021 മുതൽ 2023 വരെയുള്ള ഫിക്സ്ചറുകളാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ 3 വ്യത്യസ്ത ലോകകപ്പുകളും ഇന്ത്യ കളിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ മൂലം റദ്ദ് ചെയ്ത പരമ്പരകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ഫിക്സ്ചറുകൾ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത 2 വർഷം ക്രിക്കറ്റ് ആരാധകർക്ക് നോൺ സ്റ്റോപ്പ് മത്സരങ്ങൾ ആസ്വദിക്കാം.

ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളാണ് ബി.സി.സി.ഐ പ്രഖ്യാപിച്ച ഫിക്സ്ചറുകളിൽ ആദ്യം ഉള്ളത്. തുടർന്ന് ശ്രീലങ്ക, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായും ഇന്ത്യ ഏറ്റുമുട്ടുന്നുണ്ട്. ഈ വർഷം ഒക്ടോബറിൽ ഐ.സി.സി ടി20 ലോകകപ്പും നടക്കുന്നുണ്ട്.

2021ലെ ഇന്ത്യയുടെ മത്സരങ്ങൾ

April to May 2021 – Indian Prenmier League

June to July 2021 – World Test Championship (June), India vs Sri Lanka (3 ODIs, 5 T20Is), Asia Cup

July 2021 – India vs Zimbabwe (3 ODIs)

July to September 2021 – India vs England (5 Tests)

October 2021 – India vs South Africa (3 ODIs, 5 T20Is)

October to November 2021 – ICC T20 World Cup

November to December 2021 -India vs New Zealand (2 Tests, 3 T20Is), India vs South Africa (3 Tests, 3 T20Is)

2022ലെ ഇന്ത്യയുടെ മത്സരങ്ങൾ

January to March 2022 – India vs West Indies (3 ODIs, 3 T20Is), India vs Sri Lanka (3 Tests, 3 T20Is)

April to May 2022 – Indian Premier League 2022

July to August 2022 – India vs England (3 ODIs, 3 T20Is), India vs West Indies (3 ODIs, 3 T20Is)

September 2022 – Asia Cup (Venue Undecided)

October to November 2022 – ICC World T20 in Australia

November to December 2022 – India vs Bangladesh (2 Tests, 3 T20Is), India vs Sri Lanka (5 ODIs)

2023ലെ ഇന്ത്യയുടെ മത്സരങ്ങൾ

January 2023 – India vs New Zealand (3 ODIs, 3 T20Is)

February to March 2023 – India vs Australia (4 Tests, 3 ODIs, 3 T20Is)

Previous articleതാരമായി കോമൻ, ഹെർത്തയെ മറികടന്ന് ബയേൺ മ്യൂണിക്ക്
Next articleമോമിനുള്‍ ഹക്കിന് അര്‍ദ്ധ ശതകം, ബംഗ്ലാദേശിന്റെ ലീഡ് മുന്നൂറ് കടന്നു