നിർണായക മത്സരത്തിൽ ബുംറ പുറത്ത്, ടോസ് അറിയാം

Staff Reporter

Indiamencricket
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ നിന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ പുറത്ത്. പരിക്ക് മൂലമാണ് ബുംറ പുറത്തിരിക്കുന്നത്. ബുംറക്ക് പകരം സിറാജ് ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അതെ സമയം മാറ്റങ്ങൾ ഇല്ലാതെയാണ് ഇംഗ്ലണ്ട് ടീം ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ 100റൺസിന് പരാജയപ്പെട്ടിരുന്നു.

India – Rohit Sharma (C), Shikhar Dhawan, Virat Kohli, Suryakumar Yadav, Rishabh Pant (WK), Hardik Pandya, Ravindra Jadeja, Mohammad Shami, Mohammed Siraj, Prasidh Krishna, Yuzvendra Chahal. 

England – Jason Roy, Jonny Bairstow, Joe Root, Ben Stokes, Jos Buttler (C/WK), Liam Livingstone, Moeen Ali, David Willey, Craig Overton, Brydon Carse, Reece Topley.