മെല്‍ബേണില്‍ നാളെ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്ന നൂറാം ടെസ്റ്റ്

India

മെല്‍ബേണില്‍ നാളെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിയ്ക്കുമ്പോള്‍ ഇത് ഓസ്ട്രേലിയയ്ക്കെതിരെ കളിയ്ക്കുന്ന ഇന്ത്യയുടെ നൂറാം ടെസ്റ്റായിരിക്കും. വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നാളെ നയിക്കുന്നത്. രണ്ട് അരങ്ങേറ്റക്കാരും നാളെ ഇന്ത്യന്‍ ജേഴ്സിയില്‍ അണിനിരക്കും.

ശുഭ്മന്‍ ഗില്ലും മുഹമ്മദ് സിറാജും ആണ് ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള നൂറാം ടെസ്റ്റില്‍ തങ്ങളുടെ അരങ്ങേറ്റം കുറിയ്ക്കുക.

Previous articleറോഡ്രിഗോ ഒരു മാസത്തോളം പുറത്ത്
Next articleമുൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോൺ എഡ്റിച് അന്തരിച്ചു