ഇന്ത്യ അയര്‍ലണ്ടിലേക്ക്, മറ്റ് മൂന്ന് ഫുള്‍ മെമ്പര്‍മാരും രാജ്യത്ത് ക്രിക്കറ്റിനായി എത്തും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2022ൽ അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന നാല് ഫുള്‍ മെമ്പര്‍മാരിൽ ഇന്ത്യയും. ജൂൺ 26ന് ഇന്ത്യയ്ക്കെതിരെ ടി20 മത്സരത്തോട് കൂടി ആരംഭിയ്ക്കുന്ന പരമ്പരയിൽ ജൂൺ 28ന് രണ്ടാം ടി20 നടക്കും.

ഇന്ത്യയ്ക്ക് പുറമെ ന്യൂസിലാണ്ട് മൂന്ന് വീതം ഏകദിനവും ടി20യും അയര്‍ലണ്ടിനെതിരെ കളിക്കും. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനുമാണ് പിന്നീട് അയര്‍ലണ്ടിനെതിരെ കളിക്കുന്ന ടീമുകള്‍.

അയര്‍ലണ്ട് ഹോം ഷെഡ്യൂള്‍

ഇന്ത്യയ്ക്കെതിരെ

June 26 – 1st T20I at Malahide

June 28 – 2nd T20I at Malahide

ന്യൂസിലാണ്ടിനെതിരെ

July 10 – 1st ODI at Malahide

July 12 – 2nd ODI at Malahide

July 15 – 3rd ODI at Malahide

July 18 – 1st T20I at Stormont

July 20 – 2nd T20I at Stormont

July 22 – 3rd T20I at Stormont

ദക്ഷിണാഫ്രിക്കയ്ക്കെതിരെ

August 3 – 1st T20I at Bristol

August 5 – 2nd T20I at Bristol

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരക്രമം പിന്നീടാവും പുറത്ത് വിടുക.