ഇന്ത്യക്ക് ടോസ്, ടീമിൽ നാലു മാറ്റങ്ങൾ

ദക്ഷിണാഫ്രിക്ക് എതിരായ അവസാന ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്ക പ്രിട്ടോറിയസിനെ ഷംസിക്കായി കൊണ്ടുവന്നപ്പോൾ അവരുടെ ഇന്ത്യൻ ടീമിൽ നാല് മാറ്റങ്ങൾ ഉണ്ട്. പരമ്പര ഇതിനകം തന്നെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

India XI: S Dhawan, K L Rahul (c), V Kohli, S Iyer, R Pant (wk), S Yadav, J Yadav, P Krishna, D Chahar, J Bumrah, Y Chahal

South Africa XI: Q de Kock (wk), J Malan, A Markram, R van der Dussen, T Bavuma (c), D Miller, A Phehlukwayo, K Maharaj, D Pretorius, S Magala, L Ngidi