ജയം തേടി ഇന്ത്യ, ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Klrahul
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ മത്സരത്തിൽ തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയിൽ സാധ്യത നിലനിര്‍ത്തുവാന്‍ ജയം ആവശ്യമാണ്.

മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയും തങ്ങളുടെ വിജയ കോമ്പിനേഷനിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.മാര്‍ക്കോ ജാന്‍സന് പകരം സിസാന്‍ഡ മഗാല ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: KL Rahul(c), Shikhar Dhawan, Virat Kohli, Rishabh Pant(w), Shreyas Iyer, Venkatesh Iyer, Ravichandran Ashwin, Shardul Thakur, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal

ദക്ഷിണാഫ്രിക്ക: : Quinton de Kock(w), Janneman Malan, Temba Bavuma(c), Aiden Markram, Rassie van der Dussen, David Miller, Andile Phehlukwayo, Keshav Maharaj, Lungi Ngidi, Sisanda Magala, Tabraiz Shamsi