Browsing Tag

Geoff Allardice

ജെഫ് അലര്‍ഡൈസിനെ സ്ഥിരം സിഇഒ ആക്കി പ്രഖ്യാപിച്ച് ഐസിസി

ഐസിസിയുടെ സിഇഒ ആയി ജെഫ് അലര്‍ഡൈസിനെ നിയമിച്ചു. മനു സാവ്ഹ്നേയ്ക്ക് പകരം താത്കാലികമായി ചുമതലയേറ്റ് എട്ടിലധികം മാസത്തിന് ശേഷമാണ് ജെഫിനെ ഈ റോളിലേക്ക് സ്ഥിരമായി നിയമിക്കുവാന്‍ ഐസിസി തീരുമാനിച്ചത്. ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ ആണ് ജെഫിനെ…