അമ്പയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യ പാക് മത്സരത്തിന് എറാസ്മസും ക്രിസ് ഗാഫനിയും

Chrisgaffaney

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള അമ്പയര്‍മാരെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് നിതിന്‍ മേനോന്‍ മാത്രമാണ് പട്ടികയിലുള്ളത്. മാച്ച് റഫറിയുടെ പട്ടികയിൽ ജവഗൽ ശ്രീനാഥും ഉണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം മറൈസ് എറാസ്മസും ക്രിസ് ഗാഫനിയും ആണ് നിയന്ത്രിക്കുക. ഡേവിഡ് ബൂൺ ആണ് മത്സരത്തിന്റെ മാച്ച് റഫറി.

ഐസിസി അമ്പയര്‍മാര്‍ :Kumar Dharmasena, Michael Gough, Aleem Dar, Nitin Menon, Richard Illingworth, Richard Kettleborough, Marais Erasmus, Chris Gaffaney, Adrian Holdstock, Ahsan Raza, Paul Reiffel, Langton Rusere, Rod Tucker, Joel and Paul Wilson.

മാച്ച് റഫറിമാര്‍ : ഡേവിഡ് ബൂൺ, ജെഫ് ക്രോ, രഞ്ജന്‍ മഡുഗുലേ, ജവഗൽ ശ്രീനാഥ്

Previous articleലെവന്റയ്ക്ക് പുതിയ പരിശീലകൻ
Next articleയുഎഇയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയവുമായി അയര്‍ലണ്ട്