ചഹാറും ഹര്‍ഷലും ടീമിന്റെ ബാറ്റിംഗിന് കരുത്തേകുന്നു – രോഹിത് ശര്‍മ്മ

Harshalpatel

ലോകത്ത് ഏത് ക്രിക്കറ്റ് ടീമിനെ എടുത്താലും അവര്‍ എട്ടാം നമ്പറും 9ാം നമ്പറും വരെ ബാറ്റ് ചെയ്യുന്നവരാണെന്നും ഹര്‍ഷൽ പട്ടേലും ദീപക് ചഹാറും ടീമിലെത്തിയതോടെ ടീമിന്റെ ബാറ്റിംഗ് കരുത്ത് വര്‍ദ്ധിച്ചുവെന്നും പറഞ്ഞ് ഇന്ത്യന്‍ ടി20 നായകന്‍ രോഹിത് ശര്‍മ്മ.

ഹര്‍ഷൽ പട്ടേൽ ഹരിയാനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുമ്പോള്‍ ഓപ്പം ചെയ്യുന്ന വ്യക്തിയാണെന്നും ദീപക് ചഹാറിന് എന്ത് സാധിക്കുമെന്നത് ശ്രീലങ്കയിൽ കണ്ടതാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

Previous articleഅരങ്ങേറ്റക്കാരന്‍ ജെറമി സൊളാന്‍സോ നിരീക്ഷണത്തിൽ തുടരും
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിനെ മെച്ചപ്പെടുത്തിയാണ് താൻ ക്ലബ് വിടുന്നത്” – ഒലെ