ശര്‍ദ്ധുൽ താക്കൂര്‍ ലോര്‍ഡ്സ് ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന

Shardulthakur

ലോര്‍ഡ്സ് ടെസ്റ്റിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍ കളിക്കില്ലെന്ന് സൂചന. താരം പരിക്കിന്റെ പിടിയിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം. പകരം രവിചന്ദ്രന്‍ അശ്വിന്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിസിസിഐ ഔദ്യോഗിക സ്ഥിതീകരണം ഈ വിഷയത്തിൽ നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 12ന് ആണ് രണ്ടാം ടെസ്റ്റ് ലോര്‍ഡ്സിൽ നടക്കുന്നത്. പരിശീലനത്തിനിടെ താരത്തിനിടെ ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ് വന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleപാരീസിലെ പുത്തൻ രത്നം, മെസ്സിയുടെ വരവ് പ്രഖ്യാപിച്ച് പി എസ് ജി
Next articleഇംഗ്ലണ്ടിന് തിരിച്ചടിയായി സ്റ്റുവര്‍ട് ബ്രോഡിന്റെ പരിക്ക്, താരം ലോര്‍ഡ്സിൽ കളിക്കുന്നതിനെക്കുറിച്ച് ഇന്ന് തീരുമാനം ഉണ്ടാകും