Home Tags Shardul Thakur

Tag: Shardul Thakur

Thakur

പാകിസ്ഥാനെതിരെ ശർദ്ധുൽ താക്കൂർ കളിക്കണമെന്ന് അഗർക്കാർ

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ മൂന്നാം ബൗളറായി ശർദ്ധുൽ താക്കൂറിനെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ അജിത് അഗർക്കാർ. ഹർദിക് പാണ്ഡ്യ പന്ത് എറിയുന്നില്ലെങ്കിൽ ഭുവനേഷ്വർ കുമാറിന് പകരം ശർദ്ധുൽ...

കൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍

ഐപിഎലില്‍ തങ്ങളുടെ നാലാം കിരീടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ലോര്‍ഡ് ശര്‍ദ്ധുൽ താക്കൂര്‍ വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും ഒരേ ഓവറിൽ പുറത്താക്കിയ...

ക്ലാസ് കെഎൽ രാഹുല്‍!!! ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച് പഞ്ചാബ് നായകന്‍

ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ചെന്നൈയ്ക്കെതിരെ 13 ഓവറിൽ വിജയം നേടി പഞ്ചാബ് കിംഗ്സ്. മയാംഗ് അഗര്‍വാളിനെയും സര്‍ഫ്രാസിനെയും ഷാരൂഖാനെയും നഷ്ടമായെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ അടിച്ച് തകര്‍ത്തപ്പോള്‍ 6...

ചെന്നൈയുടെ ഒന്നാം സ്ഥാനം മോഹങ്ങള്‍ കൈവിട്ട് കൃഷ്ണപ്പ ഗൗതം, അവസരം മുതലാക്കി ഡല്‍ഹിയ്ക്ക് വിജയം...

18 പന്തിൽ 28 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് ഡല്‍ഹിയ്ക്ക് വിജയവും ഐപിഎലിലെ ഒന്നാം സ്ഥാനവും നേടിക്കൊടുത്ത് ഷിമ്രൺ ഹെറ്റ്മ്യര്‍. താരം നല്‍കിയ ക്യാച്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയ കൃഷ്ണപ്പ ഗൗതം കൈവിട്ടതാണ്...

രാജസ്ഥാന്‍ ഓൺ ഫയര്‍!!! ചെന്നൈയുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ടീമിനെ സഹായിച്ചത് ശിവം ഡുബേയും യശസ്വി...

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 190 റൺസ് വിജയ ലക്ഷ്യത്തെ 3 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ മറികടന്ന് പോയിന്റ് പട്ടികയിൽ...

നിര്‍ണ്ണായക വിക്കറ്റുകളുമായി ലോര്‍ഡ് ശര്‍ദ്ധുൽ, ത്രിപാഠിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം താളം തെറ്റിയ കൊല്‍ക്കത്തയെ...

ശര്‍ദ്ധുൽ താക്കൂര്‍ ആന്‍ഡ്രേ റസ്സലിന്റെയും വെങ്കിടേഷ് അയ്യരുടെയും വിക്കറ്റുകള്‍ നേടി ചെന്നൈ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 171 റൺസ്. അവസാന ഓവറുകളിൽ ദിനേശ് കാര്‍ത്തിക്കിന്റെ തട്ടുപൊളിപ്പന്‍...

അവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് ആര്‍സിബി, ദേവ്ദത്ത് – കോഹ്‍ലി വെടിക്കെട്ടിന് ശേഷം ശക്തമായ...

കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ആര്‍സിബിയെ അവസാന ഓവറുകളിൽ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാര്‍ ഒരു ഘടത്തിൽ 16.4 ഓവറിൽ 140/1 എന്ന നിലയിൽ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ...

പരിക്ക് മാറി ശര്‍ദ്ധുൽ താക്കൂര്‍, മൂന്നാം ടെസ്റ്റിനുള്ള സെലക്ഷന് താരത്തെയും പരിഗണിക്കും

രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂരിന്റെ പരിക്ക് ഭേദമായിയെന്നും താരം സെലക്ഷന് പരിഗണിക്കപ്പെടുമെന്നും അറിയിച്ച് ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ. ആദ്യ ടെസ്റ്റിൽ കളിച്ച ശര്‍ദ്ധുൽ താക്കൂര്‍ പേശി...

ശര്‍ദ്ധുൽ താക്കൂര്‍ ലോര്‍ഡ്സ് ടെസ്റ്റിൽ കളിക്കില്ലെന്ന് സൂചന

ലോര്‍ഡ്സ് ടെസ്റ്റിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍ കളിക്കില്ലെന്ന് സൂചന. താരം പരിക്കിന്റെ പിടിയിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം. പകരം രവിചന്ദ്രന്‍ അശ്വിന്‍ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിസിസിഐ ഔദ്യോഗിക സ്ഥിതീകരണം ഈ വിഷയത്തിൽ നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്....

ട്രെന്റ് ബ്രിഡ്ജിൽ നിറഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ട് ഓള്‍ഔട്ട്

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 183 റൺസാണ് ആദ്യ ഇന്നിംഗ്സിൽ നേടാനായത്. 64 റൺസ് നേടിയ ജോ റൂട്ട്...

ശര്‍ദ്ധുല്‍ മാന്‍ ഓഫ ദി മാച്ചും, ഭുവി മാന്‍ ഓഫ് ദി സീരീസും ആവാത്തതില്‍...

ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആധികാരിക വിജയങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ഇരു പക്ഷത്തിനും വിജയ സാധ്യത ലഭ്യമായ ഒരു മത്സരമാണ് ഏവരും സാക്ഷ്യം വഹിച്ചത്. ബ്രേക്ക്ത്രൂകളുമായി ശര്‍ദ്ധുല്‍ താക്കൂറും ഭുവനേശ്വര്‍...

സാം കറന്റെ വീരോചിത ഇന്നിംഗ്സിനെ മറികടന്ന് ഇന്ത്യ, പരമ്പര സ്വന്തം

പൂനെയിലെ മൂന്നാം ഏകദിനത്തില്‍ 7 റണ്‍സ് ജയം സ്വന്തമാക്കി ഇന്ത്യ. വിജയത്തോടെ പരമ്പര 2 - 1 ന് ഇന്ത്യ കൈക്കലാക്കി. സാം കറന്റെ ഒറ്റയാള്‍ പോരാട്ടത്തെ മറികടന്നാണ് ഇന്ത്യ പരമ്പര വിജയം...

ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം താളം തെറ്റി ഇംഗ്ലണ്ട് ബാറ്റിംഗ്, ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം

പൂനെയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സ് വിജയം. ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍...

നിര്‍ണ്ണായക പ്രഹരങ്ങളുമായി ഭുവിയും താക്കൂറും, ഇന്ത്യയ്ക്ക് അഞ്ചാം ടി20യില്‍ മിന്നും വിജയം

ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ 36 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ നേടിയ 224 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായിരുന്നു. പിന്നീട് രണ്ടാം...

സ്റ്റോക്സിന്റെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ, കളി മാറ്റിയത് ശര്‍ദ്ധുലിന്റെ ഓവര്‍

ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് - ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടീമിനെ മൂന്നാമത്തെ വിജയത്തിലേക്ക് നയിച്ച് പരമ്പര സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ നിന്ന് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത...
Advertisement

Recent News