ഗ്രേനാഡയിൽ ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ഗ്രേനാഡ ടെസ്റ്റിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. ആന്റിഗ്വയിലും ബാര്‍ബഡോസിലും ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞപ്പോള്‍ ഇന്ന് ആരംഭിയ്ക്കുന്ന ടെസ്റ്റിൽ വിജയം നേടിയാൽ ഇരു ടീമുകള്‍ക്കും പരമ്പര സ്വന്തമാക്കാം.

വിന്‍ഡീസ് നിരയിൽ വീരസാമി പെരുമാളിന് പകരം കൈൽ മയേഴ്സ് ടീമിലേക്ക് എത്തുന്നു.

ഇംഗ്ലണ്ട് : Alex Lees, Zak Crawley, Joe Root(c), Daniel Lawrence, Ben Stokes, Jonny Bairstow, Ben Foakes(w), Chris Woakes, Craig Overton, Jack Leach, Saqib Mahmood

വെസ്റ്റിന്‍ഡീസ്: Kraigg Brathwaite(c), John Campbell, Shamarh Brooks, Nkrumah Bonner, Jermaine Blackwood, Jason Holder, Joshua Da Silva(w), Alzarri Joseph, Kemar Roach, Kyle Mayers, Jayden Seales