രണ്ടാം ടി20 പാകിസ്ഥാൻ ബാറ്റ് ചെയ്യും, ഫകർ സമാൻ ഇല്ല

20210412 175719

പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20യിൽ പാകിസ്താൻ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. മികച്ച ഫോമിൽ ഉള്ള ഫകർ സമാൻ പരിക്ക് കാരണം ഇന്ന് കളിക്കുന്നില്ല. ആദ്യ ടി20 പാകിസ്ഥാൻ വിജയിച്ചിരുന്നു. നാലു വർഷത്തിനു ശേഷം ഷർജീൽ ഖാൻ പാകിസ്ഥാൻ ടീമിൽ തിരികെയെത്തിയിട്ടുണ്ട്.

Pakistan XI: Mohammad Rizwan, B Azam, S Khan, M Hafeez, H Ali, M Nawaz, F Ashraf, H Ali, S Afridi, U Qadir, M Hasnain

South Africa XI: A Markram, J Malan, H Klaasen, P van Biljon, W Lubbe, G Linde, A Phehlukwayo, S Magala, B Hendricks, L Williams, T Shamsi