ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും, നദീമും ഇഷാന്ത് ശർമ്മയും ആദ്യ ഇലവനിൽ

20210205 092107

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് ലഭിച്ച ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുക ആയിരുന്നു. റൂട്ടിന്റെ നൂറാം ടെസ്റ്റാണിത്. ഇന്ത്യൻ ടീമിൽ ഇന്ന് ഷഹബാസ് നദീമും ഇഷാന്ത് ശർമ്മയും ആദ്യ ഇലവനിൽ ഉണ്ട്. തനിക്കും ടോസ് കിട്ടിയിരുന്നു എങ്കിൽ ബാറ്റ് ചെയ്തേനെ എന്ന് കോഹ്ലി പറഞ്ഞു. ഓസ്ട്രേലിയയിൽ കളിച്ച ബാറ്റിങ് ലൈനപ്പിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യ വരുത്തിയിട്ടില്ല.

India Playing XI): Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli (c), Ajinkya Rahane, Rishabh Pant (w), Washington Sundar, Ravichandran Ashwin, Ishant Sharma, Jasprit Bumrah, Shahbaz Nadeem. #INDvENG

England Playing XI): Rory Burns, Dominic Sibley, Daniel Lawrence, Joe Root (c), Ben Stokes, Ollie Pope, Jos Buttler (w), Dominic Bess, Jofra Archer, Jack Leach, James Anderson.

Previous articleചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ലിവർപൂളിന് ജർമ്മനിയിൽ പോകാൻ കഴിയില്ല
Next articleചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ മാറ്റം വരുത്താനുള്ള ചർച്ചകൾ ആരംഭിച്ചു