ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു

Sports Correspondent

എഡ്ജ്ബാസ്റ്റണിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്ന ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ മാറ്റി വയ്ക്കപ്പെട്ട അഞ്ചാം ടെസ്റ്റിനിറങ്ങുമ്പോള്‍ 2-1ന് പരമ്പരയിൽ മുന്നിലാണ്.

 

ഇന്ത്യ:
ഇംഗ്ലണ്ട്: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Sam Billings(w), Matty Potts, Stuart Broad, Jack Leach, James Anderson