റയൽ മാഡ്രിഡിന്റെ പുതിയ എവേ ജേഴ്സി എത്തി

ലാലിഗ ക്ലബായ റയൽ മാഡ്രിഡ് അടുത്ത സീസണായുള്ള എവേ ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. നേരത്തെ ഹോം ജേഴ്സിയും റയൽ മാഡ്രിഡ് പുറത്തിറക്കിയിരുന്നു‌. പ്രീസീസണിലെ ആദ്യ മത്സരത്തിൽ ആകും റയൽ മാഡ്രിഡ് ആദ്യമായി ഈ ജേഴ്സി അണിയുക. ലാലിഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡ് ഇപ്പോൾ പുതിയ സീസണായുള്ള ഒരുക്കത്തിലാണ്.
20220701 141537

20220701 141525

20220701 141524

20220701 141522

20220701 141516

20220701 141508

20220701 141429

20220701 141422