ടോസ് ഇംഗ്ലണ്ടിന്, ഇന്ത്യ ബാറ്റ് ചെയ്യണം

India
- Advertisement -

അഹമ്മദാബാദിലെ നാലാം ടി20യിലും ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇംഗ്ലണ്ടും മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളത്. ഇഷാന്‍ കിഷനും യൂസുവേന്ദ്ര ചഹാല്‍ പുറത്ത് പോകുമ്പോള്‍ രാഹുല്‍ ചഹാറും സൂര്യകുമാര്‍ യാദവും ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: : Rohit Sharma, KL Rahul, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Rahul Chahar

ഇംഗ്ലണ്ട് : Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

Advertisement