പോർട്ട് എലിസബത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

Sports Correspondent

Southafricabangladesh
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ പോർട്ട് എലിസബത്തിലെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ഡ‍ർബനിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക മികച്ച വിജയം അവസാന ദിവസം നേടുകയായിരുന്നു.

മാറ്റങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. അതേ സമയം ടാസ്കിന്‍ അഹമ്മദ്, ഷദ്മന്‍ ഇസ്ലാം എന്നിവര്‍ക്ക് പകരം തൈജുൽ ഇസ്ലാമും തമീം ഇക്ബാലും ബംഗ്ലാദേശ് ടീമിലേക്ക് എത്തുന്നു.

ദക്ഷിണാഫ്രിക്ക: Dean Elgar(c), Sarel Erwee, Keegan Petersen, Temba Bavuma, Ryan Rickelton, Kyle Verreynne(w), Wiaan Mulder, Keshav Maharaj, Simon Harmer, Lizaad Williams, Duanne Olivier

ബംഗ്ലാദേശ്: Tamim Iqbal, Mahmudul Hasan Joy, Najmul Hossain Shanto, Mominul Haque(c), Mushfiqur Rahim, Liton Das(w), Yasir Ali, Mehidy Hasan, Taijul Islam, Khaled Ahmed, Ebadot Hossain