ട്രെന്റ് ബ്രിഡ്ജില്‍ അവസാന ദിവസത്തെ രണ്ട് സെഷനുകളും മഴ കവര്‍ന്നു

Ravishashtri

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ അവസാന ദിവസം വിജയത്തിനായി ഇന്ത്യ 157 റൺസും ഇംഗ്ലണ്ട് 9 വിക്കറ്റും നേടേണ്ട ഘട്ടത്തിൽ ആദ്യ രണ്ട് സെഷനുകളും മഴ കവര്‍ന്നു. 209 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 52/1 എന്ന നിലയിലാണ്.

അഞ്ചാം ദിവസം മത്സരത്തിൽ ഒരു ഫലം ഉണ്ടാകുമെന്ന കരുതിയപ്പോളാണ് വില്ലനായി മഴയെത്തിയിരിക്കുന്നത്. രോഹിത് ശര്‍മ്മ 12 റൺസും ചേതേശ്വര്‍ പുജാരയും 12 റൺസ് നേടിയാണ് ക്രീസിലുള്ളത്.

Previous articleഎന്ത് വില നൽകിയാലും ലൗട്ടാരോ മാർട്ടിനെസിനെ വിൽക്കില്ല എന്ന് ഇന്റർ മിലാൻ
Next articleജഴ്സി നം 77 റിട്ടയര്‍ ചെയ്യുവാന്‍ തീരുമാനിച്ച് നേപ്പാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍