വിജയം തേടി ഹറികെയിന്‍സും സിക്സേര്‍സും, ടോസ് ഹറികെയിന്‍സിനു

പോയിന്റ് പട്ടികയില്‍ താഴെത്തട്ടിലുള്ള ടീമുകളുടെ പോരാട്ടത്തില്‍ ഇന്ന് ഹോബാര്‍ട്ട് ഹറികെയിന്‍സും സിഡ്നി സിക്സേര്‍സും ഏറ്റുമുട്ടും. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഹറികെയിന്‍സ് രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച സിഡ്നി സിക്സേര്‍സ് ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഹറികെയിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയല്‍ ക്രിസ്റ്റ്യന്‍, മാത്യൂ വെയിഡ്, സൈമണ്‍ മിലെങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്

സിഡ്നി സിക്സേര്‍സ്: ജേസണ്‍ റോയ്, ഡാനിയേല്‍ ഹ്യൂജ്സ്, നിക് മാഡിന്‍സണ്‍, ജോര്‍ദ്ദന്‍ സില്‍ക്ക്, സാം ബില്ലിംഗ്സ്, ജോഹന്‍ ബോത്ത, ഷോണ്‍ അബൗട്ട്, പീറ്റര്‍ നെവില്‍, ബെന്‍ ഡ്വാര്‍ഷൂയിസ്, ഡാനിയേല്‍ സാംസ്, ജാക്സണ്‍ ബേര്‍ഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ട്രോഫി ശതകം നഷ്ടമായി പ്രശാന്ത് ചോപ്ര
Next articleകേരള സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു; രാഹുൽ രാജ് ക്യാപ്റ്റൻ