ബിഗ് ബാഷ് ഒമ്പതാം സീസണ് ഇന്ന് തുടക്കം, ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സിഡ്നി തണ്ടര്‍

ബിഗ് ബാഷിന്റെ ഒമ്പതാം സീസണ് ഇന്ന് തുടക്കം. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ബ്രിസ്ബെയിന്‍ ഹീറ്റ് സിഡ്നി തണ്ടറിനെ നേരിടും. ബ്രിസ്ബെയിനിലെ ഗാബയില്‍ ആണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടി സിഡ്നി തണ്ടര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഇരു ടീമുകള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല.

Sydney Thunder (Playing XI): Usman Khawaja, Alex Hales, Callum Ferguson(c), Alex Ross, Daniel Sams, Matthew Gilkes(w), Chris Green, Nathan McAndrew, Arjun Nair, Jonathan Cook, Chris Tremain

Brisbane Heat (Playing XI): Tom Banton(w), Max Bryant, Chris Lynn(c), Matt Renshaw, Sam Heazlett, Ben Cutting, Mark Steketee, Josh Lalor, Mitchell Swepson, Ben Laughlin, Zahir Khan

Previous articleഅവസാന ഇലവനില്‍ സാധ്യത പാറ്റിന്‍സണെന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍
Next articleഇനി മുതൽ ഐ എസ് എല്ലിൽ ഒന്നാമത് എത്തുന്നവർക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട യോഗ്യത!!