ലോര്‍ഡ്സ് ടെസ്റ്റ് സ്റ്റോക്സിനു കളിക്കാനാകില്ല

വ്യാഴാഴ്ച ആരംഭിക്കുന്ന ലോര്‍ഡ്സ് ടെസ്റ്റില്‍ ബെന്‍ സ്റ്റോക്സ് കളിക്കില്ല. കഴിഞ്ഞ വര്‍ഷം നടന്ന ബ്രിസ്റ്റോള്‍ സംഭവത്തിന്റെ തുടര്‍ച്ചയായി കേസന്വേഷണത്തിനു പോകേണ്ടതിനാലാണ് താരം രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. പകരം ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡില്‍ ബെന്‍ സ്റ്റോക്സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial