തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റര്‍ അവാര്‍ഡ് നേടി ബെന്‍ സ്റ്റോക്സ്

Benstokes
- Advertisement -

സ്ഡന്റെ ലീഡിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി ബെന്‍ സ്റ്റോക്സ്. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷം ആണ് താരത്തെ തേടി ഈ ബഹുമതി എത്തുന്നത്. ഓസ്ട്രേലിയയുടെ ബെത്ത് മൂണിയാണ് വനിത താരം. ടി20യിലെ താരമായി വെസ്റ്റിന്‍ഡീസിന്റെ കീറണ്‍ പൊള്ളാര്‍ഡും തിരഞ്ഞെടുക്കപ്പെട്ടു.

വര്‍ഷത്തെ അഞ്ച് ക്രിക്കറ്റര്‍മാരില്‍ 44 വയസ്സുകാരന്‍ ഡാരന്‍ സ്റ്റീവന്‍സ്, ജേസണ്‍ ഹോള്‍ഡര്‍, മുഹമ്മദ് റിസ്വാന്‍, ഇംഗ്ലണ്ടിന്റെ ഡൊമിനിക് സിബ്ലേ, സാക്ക് ക്ലോളി എന്നിവരും ഉള്‍പ്പ

െുന്നു.

Advertisement