സിംബാബ്‍വേയ്ക്കെതിരെ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും

- Advertisement -

ആദ്യം ഏകദിനത്തിലെ കൂറ്റന്‍ വിജയത്തിന് ശേഷം സില്‍ഹെറ്റിലെ രണ്ടാം ഏകദിനത്തില്‍ ടോസ് ബംഗ്ലാദേശിന്. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. ലിറ്റണ്‍ ദാസിന്റെ ശതകത്തിന്റെ ബലത്തില്‍ 169 റണ്‍സിന്റെ വിജയമാണ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് സ്വന്തമാക്കിയത്.

സിംബാ‍ബ്‍വേ നിരയിലേക്ക് ഷോണ്‍ വില്യംസും ക്രെയിഗ് ഇര്‍വിനും മടങ്ങിയെത്തുന്നത് ടീമിനെ കൂടുതല്‍ കരുത്തരാക്കുമെന്നാണ് കരുതപ്പെടുന്നത്.

ബംഗ്ലാദേശ് – Liton Das, Tamim Iqbal, Najmul Hossain Shanto, Mushfiqur Rahim(w), Mahmudullah, Mohammad Mithun, Mehidy Hasan, Mashrafe Mortaza(c), Taijul Islam, Shafiul Islam, Al-Amin Hossain

സിംബാബ്‍വേ – Tinashe Kamunhukamwe, Regis Chakabva, Sean Williams(c), Brendan Taylor, Wesley Madhevere, Sikandar Raza, Richmond Mutumbami(w), Tinotenda Mutombodzi, Donald Tiripano, Carl Mumba, Charlton Tshuma

Advertisement