ഷാക്കിബ് മടങ്ങിയെത്തുന്നു, ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

Bangladesh
- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള ബംഗ്ലാദേശ് ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ബംഗ്ലാദേശ് പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് 15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമീം ഇക്ബാലാണ് ടീമിനെ നയിക്കുന്നത്.

ഐപിഎല്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ഷാക്കിബ് അല്‍ ഹസനെയും മുസ്തഫിസുര്‍ റഹ്മാനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4 താരങ്ങളെ സ്റ്റാന്‍ഡ് ബൈ ആയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Bangladesh

Advertisement