ഓസ്ട്രേലിയക്ക് ടോസ്, രോഹിത് ശർമ്മ തിരികെയെത്തി

Newsroom

Rohit

വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ടോസ്. ടോസ് നേടിയ സ്റ്റീവ് സ്മിത്ത് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദ്യ ഏകദിനത്തിൽ നിന്ന് ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയും അക്സർ പട്ടേലും എത്തിയപ്പോൾ ഇഷൻ കിഷനും ഷാർദ്ദുലും പുറത്ത് പോയി. ഓസ്ട്രേലിയൻ ടീമിൽ ഇന്ന് മാക്സ്‌വെൽ ഇല്ല. പകരം കാരെ ടീമിൽ എത്തി.

India XI: S Gill, R Sharma, V Kohli, S Yadav, KL Rahul (wk), H Pandya, R Jadeja, A Patel, M Shami, M Siraj, K Yadav

Australia: Travis Head, Mitchell Marsh, Steve Smith (c), Marnus Labuschagne, Alex Carey (wk), Cameron Green, Marcus Stoinis, Sean Abbott, Nathan Ellis, Mitchell Starc, Adam Zampa.