വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടൂറിനുള്ള ഓസ്ട്രേലിയയുടെ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ചു

Australia
- Advertisement -

വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള വൈറ്റ് ബോൾ ടൂറിനുള്ള ഓസ്ട്രേലിയൻ സംഘത്തെ പ്രഖ്യാപിച്ചു. ബെന്‍ മക്ഡര്‍മട്ട്, ഡാന്‍ ക്രിസ്റ്റ്യന്‍, കാമറൺ ഗ്രീന്‍, ആഷ്ടൺ ടര്‍ണര്‍ എന്നിവര്‍ പ്രാഥമിക സംഘത്തിലുണ്ട്. ഇതിൽ ബെന്‍ മക്ഡര്‍മട്ടും ഡാന്‍ ക്രിസ്റ്റ്യനും കൗണ്ടി കളിക്കുവാനായി ഇംഗ്ലണ്ടിലാണുള്ളത്. ഇരുവരും ഉടന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങും.

Australiateam

Advertisement