ജയിച്ചാൽ സൂപ്പര്‍ 4ൽ സ്ഥാനം, ബംഗ്ലാദേശും ശ്രീലങ്കയും നേര്‍ക്കുനേര്‍, ടോസ് അറിയാം

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പിൽ ഇന്നത്തെ മത്സരത്തിൽ നിര്‍ണ്ണായക മത്സരത്തി. ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇരു ടീമുകളും അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ബംഗ്ലാദേശ്: Sabbir Rahman, Mushfiqur Rahim(w), Shakib Al Hasan(c), Afif Hossain, Mahmudullah, Mosaddek Hossain, Mahedi Hasan, Taskin Ahmed, Mehidy Hasan Miraz, Mustafizur Rahman, Ebadot Hossain

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Charith Asalanka, Danushka Gunathilaka, Bhanuka Rajapaksa, Wanindu Hasaranga, Dasun Shanaka(c), Chamika Karunaratne, Maheesh Theekshana, Dilshan Madushanka, Asitha Fernando