ഏഷ്യാ കപ്പിനായുള്ള പാകിസ്താൻ സ്ക്വാഡ് പ്രഖ്യാപിച്ചു

അടുത്ത മാസം നടക്കുന്ന വനിതാ ഏഷ്യാ കപ്പിനായുള്ള ടീം പാകിസ്താൻ പ്രഖ്യാപിച്ചു ‌ ബംഗ്ലാദേശിലെ സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് ഏഷ്യാ കപ്പ് നടക്കുന്ന. ഏഴ് ടീമുകളുടെ ടൂർണമെന്റ് ഒക്ടോബർ 1 മുതൽ 16 വരെ നടക്കും.

പാകിസ്താൻ സ്ക്വാഡ്;
Pakistan

Bismah Maroof (c), Aimen Anwar, Aliya Riaz, Ayesha Naseem, Diana Baig, Fatima Sana, Kainat Imtiaz, Muneeba Ali (wk), Nida Dar, Omaima Sohail, Sadaf Shamas, Sadia Iqbal, Sidra Amin, Sidra Nawaz (wk) and Tuba Hasan.

Reserve players: Nashra Sundhu, Natalia Pervaiz, Umme Hani and Waheeda Akhtar