ശതകം പൂര്‍ത്തിയാക്കിയ ശേഷം ഹെഡ് പുറത്ത്

Travisheadcamerongreen

ഇംഗ്ലണ്ടിന്റെ മേൽക്കൈ നഷ്ടപ്പെടുത്തി ഓസ്ട്രേലിയയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 83/4 എന്ന സ്കോറിൽ നിന്ന് 121 റൺസാണ് ട്രാവിസ് ഹെഡ് – കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് നേടിയത്. ഹെഡ് 101 റൺസ് നേടി ക്രിസ് വോക്സിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 57 റൺസുമായി കാമറൺ ഗ്രീന്‍ ക്രീസിലുണ്ട്.

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 215/5 എന്ന നിലയിലാണ്.

Previous articleമാർസെലീനോ രാജസ്ഥാനിൽ നിന്ന് യുടേൺ എടുത്ത് നോർത്ത് ഈസ്റ്റിൽ
Next articleലോകകപ്പിന് മുൻപ് ജർമ്മനി ഹോളണ്ടിനെതിരെ ഇറങ്ങും