Tag: Travis Head
റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന് ബൗളര്‍മാര്‍ക്ക് ഓടിച്ചിട്ടടി
പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യ ഏകദിനത്തിലെ മികച്ച വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗിനിറങ്ങി 348/8 എന്ന സ്കോറാണ് നേടിയത്.
ബെന്‍ മക്ഡര്‍മട്ട്...
ഹെഡ് കസറി, പാക്കിസ്ഥാനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ
പാക്കിസ്ഥാനെതിരെ ലാഹോര്‍ ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്കായി ഓപ്പണറായി ഇറങ്ങി ശതകം നേടിയ ട്രാവിസ് ഹെഡിന്റെയും അര്‍ദ്ധ ശതകം നേടിയ ബെന്‍ മക്ഡര്‍മട്ടിന്റെയും പ്രകടനം ആണ്...
ക്രിക്കറ്റ് ഓസ്ട്രേലിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മിച്ചൽ സ്റ്റാര്‍ക്കിന് അലന് ബോര്‍ഡര്‍ മെഡൽ
ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിച്ചൽ സ്റ്റാര്‍ക്കിന് അലന് ബോര്‍ഡര്‍ മെഡൽ ലഭിച്ചപ്പോള്‍ ട്രാവിസ് ഹെഡ് ആണ് ടെസ്റ്റ് താരം. വനിത വിഭാഗത്തിൽ ആഷ്ലൈ ഗാര്‍ഡ്നര്‍ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ്...
വീഡിയോ റെക്കോര്‍ഡ് ചെയ്തത് തോര്‍പ്പ്, പണി തെറിച്ചേക്കും !!!
ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളോട് മദ്യപാന സല്‍ക്കാരം അവസാനിപ്പിച്ച് മടങ്ങുവാന്‍ ഹൊബാര്‍ട്ട് പോലീസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത് ടീമിന്റെ സഹ പരിശീലകന് ഗ്രഹാം തോര്‍പ്പ് എന്ന് സൂചന.
ജോ റൂട്ട്, ജെയിംസ് ആന്ഡേഴ്സൺ, നഥാന്‍...
ശതകം പൂര്‍ത്തിയാക്കിയ ശേഷം ഹെഡ് പുറത്ത്
ഇംഗ്ലണ്ടിന്റെ മേൽക്കൈ നഷ്ടപ്പെടുത്തി ഓസ്ട്രേലിയയുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 83/4 എന്ന സ്കോറിൽ നിന്ന് 121 റൺസാണ് ട്രാവിസ് ഹെഡ് - കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് നേടിയത്. ഹെഡ് 101 റൺസ് നേടി...
ഖവാജയ്ക്ക് ഹൊബാര്ട്ടിൽ ടീമിൽ ഇടം ഉണ്ടാകുമെന്ന് സൂചന നല്കി പാറ്റ് കമ്മിന്‍സ്
സിഡ്നിയില്‍ ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ മാത്രം ടീമിലേക്ക് എത്തിയ ഉസ്മാന് ഖവാജ മത്സരത്തിന്റെ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയിരുന്നു. താരത്തിന് ഇതോടെ ഹൊബാര്ട്ടിൽ ട്രാവിസ് ഹെഡ് മടങ്ങിയെത്തുമ്പോളും ടീമിൽ ഇടം കിട്ടുമെന്നാണ് ക്യാപ്റ്റന്‍...
സിഡ്നിയിൽ കളിക്കുവാന്‍ ട്രാവിസ് ഹെഡ് ഇല്ല, വില്ലനായി കോവിഡ്
പുതുവര്‍ഷത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റിൽ കളിക്കുവാന്‍ ട്രാവിസ് ഹെഡ് ഇല്ല. താരം കോവിഡ് പോസിറ്റീവ് ആയതാണ് ഇതിന് കാരണം. പകരം സ്ക്വാഡിലേക്ക് ഓസ്ട്രേലിയ മിച്ചൽ മാര്‍ഷ്, നിക് മാഡിന്‍സൺ, ജോഷ് ഇംഗ്ലിസ് എന്നിവരെ...
റണ്ണടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, ഓസ്ട്രേലിയ 427 റൺസിന് ഓള്‍ഔട്ട്
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 147 റൺസിന്റെ മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. ടീം മത്സരത്തിന്റെ മൂന്നാം ദിവസം ഓള്‍ഔട്ട് ആകുമ്പോള്‍ 427 റൺസാണ് നേടിയത്. ട്രാവിസ് ഹെഡ് നേടിയ 154...
താനിപ്പോള്‍ മികച്ച കളിക്കാരനാണെന്ന് കരുതുന്നു – ട്രാവിസ് ഹെഡ്
തന്റെ പരീക്ഷണ ഘട്ടത്തെ സധൈര്യം നേരിട്ടുവെന്നും ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്നുമാണ് താന്‍ കരുതുന്നതെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. ടീമിനകത്തും പുറത്തുമായി ഏറെക്കാലം താന്‍ കഷ്ടപ്പെട്ടുവെങ്കിലും 12-18 മാസമായി താന്‍ സ്ഥിരതയാര്‍ന്ന...
ട്രാവിസ് ഹെഡിന്റെ ഈ വര്‍ഷത്തെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടി സസെക്സ്
സസെക്സുമായുള്ള തന്റെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തയ്യാറായി ട്രാവിസ് ഹെഡ്. ഈ വര്‍ഷം കൊറോണ മൂലം മത്സരങ്ങള്‍ നടക്കുവാന്‍ ഏറെ വൈകിയതിനാലാണ് ഈ തീരുമാനം. 2019 സെപ്റ്റംബറിലാണ് ഹെഡ് കൗണ്ടി ക്ലബുമായി...
ഹെഡിന് ശതകം, ഓസ്ട്രേലിയ അതി ശക്തമായ നിലയില്‍
സ്റ്റീവന്‍ സ്മിത്ത്(85), ടിം പെയിന്‍(79) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ട്രാവിസ് ഹെഡ് തന്റെ ശതകം കൂടി നേടിയപ്പോള്‍ മെല്‍ബേണില്‍ ന്യൂസിലാണ്ടിനെതിരെ അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ. രണ്ടാം ദിവസം 467 റണ്‍സിന് ഓസ്ട്രേലിയ പുറത്തായെങ്കിലും...
പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം, ട്രാവിസ് ഹെഡിന് അര്‍ദ്ധ ശതകം
പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മാര്‍നസ് ലാബൂഷാനെയും(143) ട്രാവസ് ഹെഡും(56) അടുത്തടുത്ത് പുറത്തായതാണ് രണ്ടാം ദിവസം ന്യൂസിലാണ്ടിന് നല്കുന്ന പ്രതീക്ഷ. ആറാം വിക്കറ്റില്‍ ലാബൂഷാനെ-ഹെഡ് കൂട്ടുകെട്ട് വലിയ സ്കോറിലേക്ക് ടീമിനെ...
ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷ്, ഓസ്ട്രേലിയ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു
ഓവലില്‍ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തിയതാണ് പരമ്പര 2-1ന് വിജയിച്ച ഓസ്ട്രേലിയ വരുത്തിയ വലിയ മാറ്റം. ഈ...
കളിച്ചത് മൂന്ന് ടെസ്റ്റില്‍ നിന്ന് നാല് ഇന്നിംഗ്സ്, ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്കോററായി...
ആഷസിന് തൊട്ട് മുമ്പാണ് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുന്നത്. അതിന് ശേഷം ഈ ആഷസിലെ നാല് മത്സരങ്ങളില്‍ താരം മൂന്ന്...
ലോര്‍ഡ്സ് ടെസ്റ്റ് സമനിലയില്‍, കടന്ന് കൂടി ഓസ്ട്രേലിയ
ലോര്‍ഡ്സില്‍ 267 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 47/3 എന്ന നിലയിലേക്ക് വീണുവെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുകൂടിയ മാര്‍നസ് ലാബൂഷാനെ ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഉയര്‍ത്തിയ ചെറുത്ത്നില്പിന് ശേഷം ഓസ്ട്രേലിയയ്ക്ക്...