ആഷസ് ആദ്യ ടെസ്റ്റിന് ആയുള്ള ഓസ്ട്രേലിയൻ ഇലവൻ പ്രഖ്യാപിച്ചു

Newsroom

ആഷസിലെ ആദ്യ ടെസ്റ്റിനായുള്ള ഓസ്ട്രേലിയൻ ഇലവൻ ഇന്ന് പ്രഖ്യാപിച്ചു. പുതുതായി നിയമിതനായ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ഡിസംബർ 8 ന് ഇംഗ്ലണ്ടിനെതിരെ ബ്രിസ്‌ബേനിലെ ഗാബയിൽ ആരംഭിക്കുന്ന ആദ്യ ആഷസ് ടെസ്റ്റിനുള്ള അവരുടെ പ്ലേയിംഗ് ഇലവൻ സ്ഥിരീകരിച്ചത്. മാർക്കസ് ഹാരിസിനൊപ്പം ഡേവിഡ് വാർണർ ആകും ഓസ്ട്രേലിയക്കായി ഓപ്പൺ ചെയ്യുക. ട്രാവിസ് ഹെഡ് അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യും. ടിം പെയിൻ ഇല്ലാത്തത് കൊണ്ട് അലക്സ് കാരി ആകും വിക്കറ്റ് കീപ് ചെയ്യുക.

Australia playing XI for first Ashes Test

Marcus Harris, David Warner, Marnus Labuschagne, Steve Smith, Travis Head, Cameron Green, Alex Carey (wicketkeeper), Pat Cummins (captain), Mitch Starc, Nathan Lyon, Josh Hazlewood