നാലാം ആഷസ് ടെസ്റ്റ്, ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ ആദ്യ ബാറ്റ് ചെയ്യും. ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിൽ നിന്ന് ചെറിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ ക്രിസ് വോക്സിന് പകരം ക്രൈഗ് ഓവർട്ടൺ ടീമിൽ എത്തി. ഓസ്ട്രേലിയൻ ടീമിൽ പാറ്റിൻസണു പകരം സ്റ്റാർക്ക് ടീമിൽ എത്തി. സ്റ്റീവൻ സ്മിത്തും ഓസ്ട്രേലിയൻ ടീമിലേക്ക് തിരികെ എത്തിയത്.

ലൈനപ്പ്;

England XI: Joe Root(c), Rory Burns, Joe Denly, Jason Roy, Ben Stokes, Jonny Bairstow(w), Jos Buttler, Jofra Archer, Craig Overton, Stuart Broad, Jack Leach

Australia XI: Tim Paine (c,w), David Warner, Marcus Harris, Marnus Labuschagne, Steve Smith, Travis Head, Matthew Wade, Pat Cummins, Mitchell Starc, Nathan Lyon, Josh Hazlewood