രോഹിത്തില്ലാതെ ഇന്ത്യ, ബൗളിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ് ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായിരുന്നു. രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ ഇന്ത്യയെ കെഎൽ രാഹുല്‍ ആണ് നയിക്കുന്നത്.

യൂസുവേന്ദ്ര ചഹാൽ, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പകരം ദീപക് ചഹാര്‍, കാര്‍ത്തിക്, അക്സര്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: KL Rahul(c), Virat Kohli, Suryakumar Yadav, Rishabh Pant(w), Deepak Hooda, Dinesh Karthik, Axar Patel, Ravichandran Ashwin, Deepak Chahar, Bhuvneshwar Kumar, Arshdeep Singh

അഫ്ഗാനിസ്ഥാന്‍: Hazratullah Zazai, Rahmanullah Gurbaz(w), Ibrahim Zadran, Najibullah Zadran, Mohammad Nabi(c), Karim Janat, Rashid Khan, Azmatullah Omarzai, Mujeeb Ur Rahman, Fareed Ahmad Malik, Fazalhaq Farooqi