മൂന്നാം ആഷസ് ടെസ്റ്റിനുള്ള ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, ആൻഡേഴ്സൺ ഇല്ല

മൂന്നാം ആഷസ് ടെസ്റ്റിനുള്ള 12 അംഗ ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. രണ്ടാം ടെസ്റ്റിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെ ആയിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. പരിക്കേറ്റ ആൻഡേഴ്സണ് മൂന്നാം ടെസ്റ്റിലും കളിക്കില്ല എന്ന് ഉറപ്പായി. ആൻഡേഴണ് പകരം എത്തിയ ആർച്ചർ രണ്ടാം ടെസ്റ്റിം അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയിരുന്നു‌.

ആൻഡേഴ്സൺ നാലാം ടെസ്റ്റ് മുതൽ ടീമിനൊപ്പം ഉണ്ടായേക്കും. കഴിഞ്ഞ ടെസ്റ്റിം അവസരം ലഭിക്കാതിരുന്ന സാം കൂറൻ ഇത്തവണയും 12 അംഹ ടീമിൽ ഉണ്ട്. ഓഗസ്റ്റ് 22നാണ് മൂന്നാം ടെസ്റ്റ്.

England squad: Joe Root (c), Jofra Archer, Jonny Bairstow, Stuart Broad, Rory Burns, Jos Buttler, Sam Curran, Joe Denly, Jack Leach, Jason Roy, Ben Stokes, Chris Woakes

Previous articleബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കും
Next articleബേൺലിയെക്കാൾ ആഴ്സണലിന്‌ പ്രതിരോധിക്കാൻ എളുപ്പം ലിവർപൂൾ ആണെന്ന് സോക്രടീസ്