ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, അര്‍ഷ്ദീപ് സിംഗിന് അരങ്ങേറ്റം

Sports Correspondent

Arshdeepsingh
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ മടങ്ങിയെത്തുമ്പോള്‍ അര്‍ഷ്ദീപ് സിംഗ് തന്റെ ടി20 അരങ്ങേറ്റം ഇന്ന് കുറിയ്ക്കുകയാണ്. സഞ്ജു സാംസണിന് ടീമിലെ സ്ഥാനം നഷ്ടമാകുകയാണ്. ഇംഗ്ലണ്ടിനെ ജോസ് ബട്‍ലര്‍ ആണ് നയിക്കുന്നത്.

ഇന്ത്യ: Rohit Sharma(c), Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal

ഇംഗ്ലണ്ട്: Jason Roy, Jos Buttler(w/c), Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matthew Parkinson