അഫ്ഗാനിസ്താൻ ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 23 08 27 19 04 39 224
Download the Fanport app now!
Appstore Badge
Google Play Badge 1

ഓഗസ്റ്റ് 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള ടീം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ന് പ്രഖ്യാപിച്ചു. 17 അംഗ ടീമിനെ ആണ് അവർ പ്രഖ്യാപിച്ചത്. ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാനെ നയിക്കുന്നത്. പാക്കിസ്ഥാനെതിരായ ഏകദിന ടീമിൽ ഉൾപ്പെട്ട ഭൂരിഭാഗം താരങ്ങളും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

Picsart 23 08 27 19 04 58 781

നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാന്റെ ഏകദിന ടീമിലേക്ക് കരിം ജന്നത് തിരിച്ചെത്തിയതാണ് ടീമിലെ പ്രത്യേകത‌.

Afghanistan’s squad for the Asia Cup 2023

Hashmatullah Shahidi (c), Rahmanullah Gurbaz (wk), Ibrahim Zadran, Riaz Hassan, Rahmat Shah, Najibullah Zadran, Mohammad Nabi, Ikram Alikhil, Rashid Khan, Gulbadin Naib, Karim Janat, Abdul Rahman, Sharafuddin Ashraf, Mujeeb Ur Rahman, Noor Ahmad, Mohammad Saleem Safi, Fazalhaq Farooqi