ഫാന്റസി പ്രീമിയർ ലീഗ് കളിക്കാൻ തയ്യാറല്ലേ?

ഫാന്റസി പ്രീമിയർ ലീഗ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിനൊപ്പം പ്രീമിയർ ലീഗ് ആരാധകർക്കും കളിക്കാൻ പറ്റിയ ഒരു ഫാന്റസി ഗെയിമാണ് ഫാന്റസി പ്രീമിയർ ലീഗ്. എന്താണ് എഫ് പി എൽ? FPL സിംപിളാണ്. ഒരു 15 കളിക്കാരെ തിരഞ്ഞെടുക്കുക. അവര്‍ ശരിക്കുമുള്ള കളിയില്‍…

ഫാന്റസി പ്രീമിയര്‍ ലീഗ് – FDR

ഫാന്റസി പ്രീമിയര്‍ ലീഗ്  കളിക്കുന്നവർക്ക് Fixture Difficulty Rating (FDR) സുപരിചിതമായിരിക്കുമല്ലോ. സങ്കീർണമായ കണക്ക് കൂട്ടലുകളിലൂടെ ഒരു ടീം എതിരാളികൾക്ക് എത്രത്തോളം ദുഷ്കരമായിരിക്കും എന്നതാണ് FDR സൂചിപ്പിക്കുന്നത്. നമ്മളുടെ ടീമിലുള്ള…

ബിസിസിഐയെ വെട്ടിനിരത്തി സുപ്രീംകോടതി

ഒടുവില്‍ ബിസിസിഐ സുപ്രീംകോടതി പോരിനു അന്ത്യം. നിരവധി ഒഴികഴിവുമായി ലോധ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുത്താത്തിരിക്കാന്‍ ശ്രമിച്ച ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനോടും സെക്രട്ടറി അജയ് ഷിര്‍ക്കെയോടും സ്ഥാനം ഒഴിയാന്‍ സുപ്രീംകോടതി…

പ്രീമിയർ ലീഗ് റൗണ്ട് 16ന് ഇന്നു രാത്രി തുടക്കം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൌണ്ട് 16 മത്സരങ്ങൾ ഇന്നും നാളേയുമായി അരങ്ങേറും. ഡിസംബർ മാസത്തിലെ കുറഞ്ഞ ഇടവേളകളിലുള്ള മത്സരങ്ങൾ ടീമുകൾക്ക് നിർണായകമാണ്. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ആഴ്സണൽ എവർട്ടനെയും, ലെസ്റ്റർ സിറ്റി ബേൺമൗത്തിനെയും നേരിടും.…

പ്രീമിയർ ലീഗിൽ ഗോൾ മഴ

പ്രീമിയർ ലീഗിൽ റെക്കോഡ് ഗോളുകൾ പിറന്ന ദിവസത്തിൽ ആർസണൽ ജയം കണ്ടപ്പോൾ മാഞ്ചെസ്റ്റർ സിറ്റിക്ക് കനത്ത തോൽവി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് 6 കളികൾ നടന്ന ദിവസം ഇത്രയധികം ഗോളുകൾ പിറക്കുന്നത്. 6 കളികളിൽ 29 ഗോളുകളാണ് ഇന്നലെ പിറന്നത്.…

യുണൈറ്റഡ് – ആർസനൽ പോരാട്ടം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും ജയം കണ്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ആർസനലും സമനിലയിൽ പിരിഞ്ഞു. ആർസനൽ-മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോഡിൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഒലിവിയെ ജിറൂദ്…

മറേ: കിതയ്ക്കാതെ കുതിച്ചവന്‍

പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നാണ് പറയുക. പക്ഷേ പടികള്‍ ഒരുപാട് അധികമാകുമ്പോള്‍ ശാരീരികമായും അതിലുപരി മാനസികമായും ക്ഷീണിച്ച് പോകുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ തോല്‍വികളില്‍ പതറാതെ അവയെ വിജയത്തിലേക്കുള്ള…

നാപ്പോളിക്കും ബയേണിനും സമനില

ജർമ്മനിയിൽ സമനില വഴങ്ങി ബയേൺ, വമ്പൻ ജയത്തോടെ ഡോർട്ട്മുണ്ട്, സീരി എയിൽ നാപ്പോളി ലാസിയോ മത്സരവും സമനിലയിൽ. ലീഗിൽ മൂന്നാമതുള്ള ഹോഫൻഹേം ആണു ആദ്യം മുന്നിലെത്തിയത്. സെൽഫ് ഗോളാണ് ഹോഫൻഹേമിനു വില്ലനായത്. ഇതോടെ ഇന്ന് മൈൻസിനെ മറികടന്നാൽ ലെപ്സിഗിനു…

അൻ്റോണിയോ ഹെബ്ബാസിൻ്റെ പൂനെ ഇന്ന് കൊൽക്കത്തക്കെതിരെ

സീസണിൽ ആദ്യമായി പൂനെയും കൊൽക്കത്തയും നേർക്കുനേർ വരുമ്പോൾ എല്ലാ കണ്ണുകളും പൂനെ കോച്ച് അൻ്റോണിയോ ഹെബ്ബാസിലാണ്. കഴിഞ്ഞ 2 സീസണിലും കൊൽക്കത്തയുടെ കോച്ചായിരുന്ന ഹെബ്ബാസ് തൻ്റെ പഴയ ക്ലബിനെതിരെ ആദ്യമായിട്ടാണ് മത്സരത്തിനിറങ്ങുക. കഴിഞ്ഞ കളിയിൽ…

മറേക്ക് ഒന്നാം സ്ഥാനം ഒരു ജയമകലെ

ബിഎന്‍പി മാസ്റ്റേഴ്സ് സീരിസില്‍ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെര്‍ബിയയുടെ നോവാക്ക് ജോക്കോവിച്ച് ഫൈനല്‍ കാണാതെ പുറത്തായതോടെ ബ്രിട്ടന്റെ ആന്‍റി മറേയ്ക്ക് നീണ്ട കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതകള്‍ തെളിഞ്ഞു. ഇന്ന്…