താരങ്ങളിൽ അതിസമ്മർദ്ദം ചെലുത്താൻ ആവില്ല, പ്ലെയർ രജിസ്‌ട്രേഷനിൽ ബാഴ്‌സ നേർവഴിക്ക് തന്നെ : ടെബാസ്

എഫ്സി ബാഴ്‌സലോണയുടെ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്ന വിഷയത്തിൽ പ്രതികരിച്ച് ലാ ലീഗ പ്രെസിഡന്റ് ഹാവിയർ ടെബാസ്. പ്ലെയർ രജിസ്‌ട്രേഷനിൽ ബാഴ്‌സലോണ ശരിയായ മാർഗത്തിലൂടെ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് ടെബാസ് പറഞ്ഞു. പക്ഷെ ഇതിന് സമയം…

ലാ മാസിയ പ്രതിഭയെ ടീമിൽ എത്തിച്ച് ബയേൺ

ബാഴ്‌സലോണ യുവതാരം ആദം അസ്നൗവിനെ ടീമിൽ എത്തിച്ച് ബയേൺ. ബാഴ്‌സ യൂത്ത് ടീമുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടത്തിന് പിറകെ ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു പതിനാറുകാരനായ സ്പാനിഷ് താരം. പ്രതിഭാധനനായ താരത്തെ ടീമിൽ നിലനിർത്താൻ…

സ്പോർട്ടിങ് താരത്തെ ലോണിൽ എത്തിച്ച് എവർട്ടൺ

സ്‌പോർട്ടിങ്ങിന്റെ യുവതാരം റൂബൻ വിനാഗ്രിയെ എവർട്ടൺ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് താരത്തെ എവർട്ടൺ ടീമിൽ എത്തിക്കുന്നത്. ഈ കാലയളവിലെ വിനാഗ്രിയുടെ മുഴുവൻ സാലറിയും എവർട്ടൺ തന്നെ നൽകും. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന്…

ജൂൾസ് കൗണ്ടേക്ക് വേണ്ടിയുള്ള ബാഴ്‌സയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്

സെവിയ്യയിൽ നിന്നും പ്രതിരോധ താരം ജൂൾസ് കുണ്ടേയെ എത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. വൈകി ആണെങ്കിലും തങ്ങളുടെ ഓഫർ ബാഴ്‌സലോണ സമർപ്പിച്ചിരുന്നു. നിലവിൽ സെവിയ്യയുമായി നടത്തുന്ന കൈമാറ്റ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയതായി…

ഇതാണ് താൻ ഇഷ്ടപ്പെടുന്ന ഡെംബലെ; ഫ്രഞ്ച് താരത്തെ പുകഴ്ത്തി സാവി

യുവന്റസുമായുള്ള പ്രീ സീസൺ മത്സരത്തിൽ ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ശോഭിച്ച താരമായിരുന്നു ഡെമ്പലെ. തന്റെ സ്വതസിദ്ധമായ വേഗവും താളവും കൊണ്ട് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞു നേടിയ ഗോളുകൾ ബാഴ്‍സയേയും ആരാധകരെയും തെല്ലൊന്നുമല്ല…

പ്രീ സീസൺ; സമനിലയിൽ പിരിഞ്ഞ് യുവന്റസും ബാഴ്‌സലോണയും

പരിശീലന മത്സരത്തിൽ ഏറ്റു മുട്ടിയ യുവന്റസും ബാഴ്‌സലോണയും ആവേശ സമനിലയിൽ പിരിഞ്ഞു. മോയിസ് കീൻ യുവന്റസിന്റെ ഗോളുകൾ നേടിയപ്പോൾ ബാഴ്‌സലോണ നേടിയ രണ്ടു ഗോളുകളും ഡെമ്പലെ സ്വന്തം പേരിൽ ചേർത്തു. പരിശീലന മത്സരമെങ്കിലും മികച്ച കളി പുറത്തെടുക്കാൻ…

ആരോൺ റാംസിയുമായുള്ള ബന്ധം വിച്ഛേദിച്ച് യുവന്റസ്

ടീമിൽ എത്തി മൂന്ന് വർഷത്തിന് ശേഷം വെൽഷ് താരം ആരോൺ റാംസിയുമായുള്ള ബന്ധം യുവന്റസ് അവസാനിപ്പിച്ചു. കരാർ റദ്ദാക്കാൻ വേണ്ടി താരവും ക്ലബ്ബും പരസ്പര ധാരണയിൽ എത്തുകയായിരുന്നു. നിലവിൽ അടുത്ത സീസൺ വരെയായിരുന്നു റാംസിക്ക് കരാർ ബാക്കിയുണ്ടായിരുന്നത്.…

പ്രീ സീസൺ; യുവന്റസും ബാഴ്‌സയും നേർക്കുനേർ

സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് വേണ്ടി അമേരിക്കയിൽ ഉള്ള ബാഴ്‌സലോണയും യുവന്റസും പരിശീലന മത്സരത്തിൽ ഏറ്റു മുട്ടുന്നു. ടെക്സാസിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ആറു മണിക്കാണ് ആരംഭിക്കുക. സോണി സിക്സിൽ മത്സരം തത്സമയ…

കിം മിൻ ജേ; കൗലിബലിക്ക് പകരക്കാരനെ എത്തിക്കാൻ നാപോളി

പ്രതിരോധത്തിലെ ആണിക്കല്ലായിരുന്ന കൗലിബലിയെ ചെൽസി സ്വന്തമാക്കിയ ശേഷം പകരക്കാരെ കണ്ടെത്താൻ ഉള്ള നാപോളിയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ഫെനർബാഷേയുടെ ദക്ഷിണ കൊറിയൻ താരമായ കിം മിൻ ജേയെ ടീമിൽ എത്തിക്കാനുള്ള നാപോളിയുടെ നീക്കങ്ങൾ അവസാനത്തോട് അടുത്തു…

മെസ്സി തിരിച്ചു വരുമോ? പ്രതികരിച്ച് സാവി

ലയണൽ മെസ്സിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചു വരവ് സൂചനകൾ കഴിഞ്ഞ ദിവസം ക്ലബ്ബ് പ്രെസിഡന്റ് ലപോർട നൽകിയതിന് പിറകെ വിഷയത്തിൽ പ്രതികരിച്ച് സാവിയും. യുവന്റസുമായുള്ള പ്രീ സീസൺ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…