ഓസിൽ..നിശബ്ദനായ പോരാളി 

വലതു വിങ്ങിൽ നിന്നും ഇടം കാലുകൊണ്ടൊരു ക്രോസ്സ്. കൊറിയൻ ഡിഫൻഡർമാർക്കു മുകളിലൂടെ പറന്ന് മാറ്റ് ഹമ്മൽസിന്റെ തലയിലേക്ക് താഴ്ന്നിറങ്ങി. അനായാസം വലയിലേക്ക് തിരിച്ചുവിടാവുന്ന പന്ത്. പക്ഷെ ഹമ്മൽസിനു പിഴച്ചു. ജർമൻ താരങ്ങൾ തലയിൽ കൈവച്ചു. പക്ഷെ…

ചൈനീസ് ഗ്രാൻഡ് പ്രി : ഇത് റിക്കിയാർഡോ മാസ്റ്റർക്ലാസ്സ്

വെറ്റലും ഹാമിൽട്ടണും ഇല്ലാത്ത പോഡിയം.വളരെ വിരളമായി സംഭവിക്കുന്ന ഒന്ന്.2017 മെക്സിക്കൻ ഗ്രാൻഡ് പ്രിക്ക് ശേഷം ഇതാ ചൈനീസ് ഗ്രാൻഡ് പ്രീയിൽ അത് സംഭവിച്ചിരിക്കുന്നു.ഹാമിൽട്ടൺ അഞ്ചും വെറ്റൽ എട്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോൾ റെഡ്ബുള്ളിന്റെ…

ബഹ്‌റൈൻ ഗ്രാൻഡ് പ്രി : വെറ്റൽ അതിജീവിച്ച് നേടിയ വിജയം

'ബോറിങ് ബഹ്‌റൈൻ', കാറോട്ട പ്രേമികൾ ഉപയോഗിച്ച് വന്ന ഈ പ്രയോഗത്തിന് അന്ത്യം. നാടകീയതയും അപ്രവചനീയതയും മുറ്റി നിന്ന ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ ഫെറാരിയുടെ സെബാസ്റ്റിയൻ വെറ്റലിനു അതിജീവനത്തിന്റെ വിജയം. പോൾ പൊസിഷൻ നേടി ഒന്നാമത് തുടങ്ങിയ…

ബഹ്‌റൈൻ ഗ്രാൻഡ്പ്രീ : തിരിച്ചുവരാൻ മെഴ്‌സിഡസ് , ഹാമിൽട്ടൺ 

ആവേശകരമായ ആസ്‌ത്രേലിയൻ ഗ്രാൻഡ് പ്രിക്ക് ശേഷം ഫോർമുല വൺ ബഹ്‌റൈനിലെ വരണ്ട മണ്ണിലേക്കെത്തുകയാണ്. ആസ്‌ത്രേലിയയിൽ നേടിയ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസത്തിൽ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ ഇറങ്ങുമ്പോൾ, അവിടെ  നഷ്ടപ്പെട്ടത് ബഹ്‌റൈൻ  ഗ്രാൻഡ്…