ഇന്ത്യയുടെ കിവി പരീക്ഷ

ഇന്ത്യയുടെ ഓസ്ട്രലേഷ്യൻ പര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പരയും, ഏകദിന പരമ്പരയും ജയിച്ച ഇന്ത്യയ്ക്ക് പക്ഷേ ന്യൂസീലൻഡ് എത്ര എളുപ്പമാവില്ല. പ്രധാന കാരണം അവരുടെ ബാറ്റിംഗ് നിരകളിലെ വ്യത്യാസം തന്നെ. കഴിഞ്ഞ…

നേഥൻ ലിയോൺ, അഡെലെയ്ഡ് മുതൽ ഒപ്റ്റസ് പെർത്ത് വരെ!

ക്രിക്കറ്റ് ഓസ്ട്രേലിയയെ സംബന്ധിച്ച് ഷെയ്ൻ വോൺ ടെസ്റ്റ് ടീമിൽ ഒഴിച്ചിട്ട്‌ പോയ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പലരെയും ടീമിലേക്ക് സ്പിന്നർമാരായി കൊണ്ട് വന്നു എങ്കിലും സ്ഥിരമായ ഒരു ഉത്തരം എന്ന നിലയിൽ പലരും…

30 വർഷങ്ങൾക്ക് ശേഷം, തിരുവനന്തപുരത്ത് വീണ്ടുമൊരു ഏകദിനം

തിരുവനന്തപുരത്ത് നവംബർ ഒന്നിന് നടക്കുന്ന ഏകദിന മത്സരം കേര ളതലസ്ഥാനത്ത് നടക്കുന്ന ആദ്യ ഏകദിനം അല്ല. ഇതിന് മുന്നേ നടന്ന ഏകദിനം 30 വർഷങ്ങൾക്ക് മുന്നേ ആയിരുന്നെന്ന് മാത്രം. കാര്യവട്ടത്ത് ഇപ്പോഴുള്ള ഗ്രൗണ്ടിന് 12  കിലോമീറ്റര്‍ അപ്പുറത്തുള്ള…

വീണ്ടുമാ ദിനം, ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ഓസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് റൈവൽറി പോലെയോ അതിനു മേലെയോ നിൽക്കുന്ന തരത്തിൽ ആകാംക്ഷ തരുന്നവ. രണ്ട് രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയ സമവായത്വം ഇല്ലാത്തത് നിമിത്തം…

ഇന്ത്യൻ ബൗളിംഗ് മുന്നോട്ട്

സ്കോർകാർഡ് നോക്കി അവർ ഞങ്ങളെ നിഷ്പ്രഭമാക്കി എന്ന് പറയാൻ കഴിയില്ല. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര 4-1ന് തോറ്റ ശേഷം ക്യാപ്റ്റൻ കോഹ്ലി പറയുകയാണ്. കോഹ്ലി ഉദ്ദേശിച്ചത് മുന്നേറ്റം ഉണ്ടായ മേഖലകൾ നോക്കാൻ ആയിരുന്നിരിക്കണം. ബൗളിംഗ് തന്നെ അതിൽ…

ആൻഡേഴ്സൺ @564

ഗ്ലെൻ മക്ഗ്രാത്തിന്റെ അവസാന ടെസ്റ്റ് വിക്കറ്റ് ജെയിംസ് ആൻഡേഴ്സണിന്റെത് ആയിരുന്നു. മക്ഗ്രാത്തിന്റെ 563ആമത് ടെസ്റ്റ് വിക്കറ്റ്. അന്ന് ടെസ്റ്റ് കരിയറിൽ 50 വിക്കറ്റ് പോലും ആൻഡേഴ്സൺ നേടിയിട്ടുണ്ടായിരുന്നില്ല. വിരമിച്ചതിന് ശേഷം 11 വർഷങ്ങൾക്ക് മേൽ…

ഗുഡ്ബൈ ഷെഫ്

96 റൺസ് നേടി തൻ്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സ് ബാറ്റ് ചെയ്യുകയാണ് അലിസ്റ്റയർ കുക്ക്. ഒരു ഫോറോ സിക്സോ അടിച്ചു സെഞ്ച്വറി തികച്ചാൽ അത് സ്പെഷ്യൽ ആവും എന്ന ചിന്ത പലർക്കും വന്നിട്ടുണ്ടാവും. പക്ഷെ വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം നൽകുന്ന…

ആയിരം ടെസ്റ്റുള്ള ഇംഗ്ലണ്ട്

ആയിരം ടെസ്റ്റുകൾ. നാളെ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത് തങ്ങളുടെ ആയിരാമത്തെ ടെസ്റ്റ് മത്സരമാണ്. ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. രണ്ടാം സ്ഥാനത്ത് 812 ടെസ്റ്റുകൾ കളിച്ച ഓസ്‌ട്രേലിയയും, മൂന്നാമത് 535 ടെസ്റ്റുകൾ…

ഇടംകൈയ്യന്‍, സയ്യിദ് അന്‍വറിനു പകരക്കാരന്‍, ഫഖാർ സമാൻ

ഫഖാർ സമാൻ: ഈ പേര് ആദ്യമായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ കൊല്ലത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആണ്. ക്വയ്‌ദ്-ഇ-അസം ട്രോഫിയിലെ 2016-2017 സീസണിലെ മികച്ച പ്രകടനം വഴി കഴിഞ്ഞ മാർച്ചിലാണ്‌ ഫഖാറിന്റെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനുവേണ്ടിയുള്ള അരങ്ങേറ്റം,…

4 കളികൾ, അതിനപ്പുറം കിരീടം

വെറും നാല് കളികൾ. പ്രീക്വാർട്ടറിൽ എത്തിയ ഏത് ടീമിനും ഇനിയുള്ള 4 കളികൾ തുടർച്ചയായി ജയിക്കാൻ കഴിഞ്ഞാൽ ലോകകപ്പുമായി നാട്ടിലേക്ക് മടങ്ങാം. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ടൂർണമെന്റ് ജയിക്കാനുള്ള സമവാക്യം ഇതിലധികം ലഘുവായി പറയാൻ കഴിയുമോ എന്ന്…