4×400 റിലേ ടീം ഫൈനലിലേക്ക്

ഇന്ത്യയുടെ പുരുഷ വിഭാഗം 4×400 റിലേ ടീം ഫൈനലിലേക്ക്. ഇന്ന് നടന്ന രണ്ടാം ഹീറ്റ്സില്‍ 3:06:48 മിനുട്ടില്‍ റേസ് പൂര്‍ത്തിയാക്കി ഇന്ത്യ രണ്ടാം സ്ഥാനക്കാരായാണ് ഹീറ്റ്സില്‍ നിന്ന് ഫൈനലിലേക്ക് കടന്നത്. കുഞ്ഞു മുഹമ്മദ്, ജീവന്‍ സുരേഷ്, ജിത്തു ബേബി, ധരുണ്‍ അയ്യാസാമി എന്നിവരാണ് ടീമിലെ അംഗങ്ങള്‍.

Previous articleഏക ഗോളിനു ജയം, ഇന്ത്യ ഫൈനലിലേക്ക്
Next articleഡബിള്‍ സാധ്യമോ, പ്രതീക്ഷകളായി മന്‍ജിത്ത് സിംഗും ജിന്‍സണും 1500 മീറ്റര്‍ ഫൈനലില്‍