ലഭിച്ച വെങ്കല മെഡല്‍ നഷ്ടപ്പെട്ട് ഗോവിന്ദന്‍ ലക്ഷമണന്‍

- Advertisement -

പുരുഷ വിഭാഗം 10000 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയ ഗോവിന്ദന്‍ ലക്ഷമണന്റെ മെഡല്‍ തിരിച്ചെടുത്തു. താരത്തിന്റെ കാല്‍ ട്രാക്കിനു പുറത്തേക്ക് പോയ ഇന്ന കാരണത്താലാണ് ഈ തീരുമാനം. നേരത്തെ മത്സരയിനത്തില്‍ വെങ്കല മെഡല്‍ നേടിയ ഗോവിന്ദന്‍ 20 വര്‍ഷത്തിനു ശേഷം ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ആദ്യം മെഡല്‍ നേടുന്ന താരമായി മാറുകയായിരുന്നു.

Advertisement